News Admin
79466 POSTS
0 COMMENTS
Local
ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾക്ക് കൂടുതൽ പ്രചാരം വേണം
ഇരിങ്ങാലക്കുട: വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി ഗുണഭോക്താകളിൽ എത്തുന്നില്ലെന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ മുജീബ് റഹ്മാൻ...
Local
അടൂരിൽ സി.പി.എം – സി.പി.ഐ സംഘർഷം: തൊഴിൽ തർക്കത്തെ തുടർന്നു പ്രവർത്തകർ ഏറ്റുമുട്ടി; രണ്ടു പേർക്ക് മർദനമേറ്റു
അടൂർ: സി.ഐ.ടി.യു വിട്ട് എ.ഐ.ടി.യു.സിയിൽ ചേർന്നവർക്ക് തൊഴിൽ നിഷേധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു എ.ഐ.ടി.യു.സി പ്രവർത്തകർക്ക് മർദനമേറ്റു.അടൂരിലാണ് സി പി ഐ - സിപിഐ എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. തൊഴിൽ തർക്കത്തെ...
Local
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുറത്താക്കിയ ഭാരവാഹിയെ മിൽക്ക് സൊസൈറ്റി ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചനിലയിൽ കണ്ടെത്തിയത് പള്ളിക്കത്തോട്ടിലെ ഓഫിസിൽ
കോട്ടയം: പള്ളിക്കത്തോട് കാഞ്ഞിരമറ്റത്ത് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമറ്റം കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി മുൻ പ്രസിഡൻറ് കൂടിയായ പറമ്പുകാട്ടിൽ കെ.പി അബ്രാഹമി (63)നെയാണ് സ്ഥാപനത്തിനുള്ളിൽ...
Local
ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്തെ ജനങ്ങൾക്കും എത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ: രാജ്യം മുഴുവൻ ഒറ്റ ഇന്റർനെറ്റ് സംവിധാനം
ന്യൂഡൽഹി: രാജ്യത്തെ മുഴുൻ ജനങ്ങൾക്കും ഇൻറർനെറ്റ് ലഭ്യമാക്കാനും, കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റിലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൌസൻറ് ഡെയ്‌സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ...
Cricket
ഐ.പി.എല്ലിൽ ഇന്ന് വിധി ദിനം! മുംബൈയുടെ ഭാവി ഇന്നറിയാം; അകത്താര് പുറത്താര് എന്നറിയാൻ കാത്തിരിക്കേണ്ടത് വൈകിട്ട് വരെ; അവസാന കളികളിൽ പഞ്ചാബിനും കൊൽക്കത്തയ്ക്കും വിജയം
യുഎഇ: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ ഇന്ന് വിധി ദിനം. നിർണ്ണായകമായ രണ്ടു മത്സരങ്ങളാണ് ഇന്ന് ഐ.പി.എല്ലിൽ നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിർണ്ണയിക്കുന്ന ഹൈദരാബാദ്, മുംബൈ മത്സരവും, പോയിന്റ്...