News Admin
79649 POSTS
0 COMMENTS
News
മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; 978.83ല്‍ ജലനിരപ്പ് എത്തിയാല്‍ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ
പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള,...
Local
ശരീര താപനില അളക്കും, മരുന്നും ആഹാരവും കൃത്യസമയത്ത് എത്തിക്കും; കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ച് ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികള്‍
പത്തനംതിട്ട: കോവിഡ് രോഗികളെ പരിചരിക്കുന്ന റോബോട്ടിനെ രൂപകല്‍പ്പന ചെയ്ത് ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. ഓരോ രോഗിടെയും കിടക്കയ്ക്ക് സമീപത്തെത്തി മരുന്ന് വിതരണം നടത്താനും കോവിഡ്...
News
ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണി; രജാമ്യഹര്‍ജിയെ എതിര്‍ത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരുവേ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണ് താരപുത്രനെന്ന് എന്‍സിബി പ്രത്യേക...
Crime
ഉത്രാവധക്കേസ്: പ്രതി സൂരജിനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റും; ജയിൽമാറ്റുന്നത് ജീവപര്യന്തം തടവ് വിധിച്ചതിനെ തുടർന്ന്
തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാൻഡ് തടവുകാരൻ എന്ന...
Local
നവരാത്രിയുടെ പുണ്യദിനങ്ങളിൽ പ്രാർത്ഥനയോടെ നാട്: ഇന്നലെ പൂജ വച്ചു; ഇന്നു മഹാനവമി; നാളെ വിജയദശമി
തിരുവനന്തപുരം: ശക്തിചൈതന്യത്തെയും അക്ഷരദേവതയെയും ഉപാസിക്കുന്ന നവരാത്രിയുടെ മൂന്നാംഘട്ടപൂജകൾ ദുർഗാഷ്ടമിയായ ഇന്നലെ ആരംഭിച്ചു. ഇന്ന് മഹാനവമിയുടെ ഭാഗമായ പൂജകളാകും നടക്കുക. നാളെ കുരുന്നുകൾ ആദ്യക്ഷര മധുരം നുണയും. മഹാലക്ഷ്മീ ചൈതന്യമായ ഇച്ഛാശക്തിയും സരസ്വതീ ചൈതന്യമായ...