News Admin

79788 POSTS
0 COMMENTS

മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ വീണ ആൾക്ക് ജീവിതത്തിലേയ്ക്കു വഴി തുറന്ന് പിടിവള്ളി..! പാലത്തിൽ നിന്നും ആറ്റിലേയ്ക്കു കയറിട്ടു നൽകിയത് നാട്ടുകാർ; വീഡിയോ കാണാം

തിരുവല്ല: സംസ്ഥാനത്ത് മൂന്നു ദിവസത്തോളമായി തുടരുന്ന പെരുമഴ നാടിന്റെ സമസ്ത മേഖലകളിലും വെല്ലുവിളിയായിരിക്കുകയാണ്. മഴയും ഒഴുകിയെത്തുന്ന വെള്ളവും ചേരുമ്പോൾ നാട്ടിൽ ഭീതിജനകമായ അന്തരീക്ഷമാണ് ഉയരുന്നത്. പലരും വെള്ളത്തിൽ നിന്നും അത്ഭുതരമായ രീതിയിലാണ് രക്ഷപെടുന്നത്....

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്; 74 മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.32 ശതമാനം; ദുരിതാശ്വാസ ക്യാമ്പുകളിലും കോവിഡ് പ്രോട്ടോക്കോള്‍ മറക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഭരണകൂടം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട...

റാന്നിയില്‍ മഴക്കെടുതി നേരിട്ട ഇടങ്ങളില്‍ നേരിട്ടെത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും സംഘവും; നാശനഷ്ടം രേഖപ്പെടുത്തി നഷ്ടപരിഹാരം ഉടന്‍ എത്തിക്കും; അടിയന്തിര സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ.രാജനും

പത്തനംതിട്ട: മഹാപ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ സഹായം അടിയന്തിരമായി എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.. കഴിഞ്ഞ ദിവസത്തെ മഹാപ്രളയത്തില്‍ നാശനഷ്ടമുണ്ടായ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 377 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു; ജില്ലാ ആസ്ഥാനത്ത് ഇന്ന് രോഗബാധിതർ കൂടുതൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 377 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 375 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക...

മുണ്ടക്കയത്ത് കണ്ണുചിമ്മിത്തീരും മുന്‍പ് ഇരുനില വീട് അപ്രത്യക്ഷമായി; ദൃശ്യങ്ങള്‍ വൈറല്‍

കോട്ടയം: മുണ്ടക്കയത്ത് കണ്ണുചിമ്മിത്തീരും മുമ്പ് ഇരുനില വീട് അപ്രത്യക്ഷമായി. ഇന്നലെ രാത്രിയോടെ മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജാഗ്രതാ...

News Admin

79788 POSTS
0 COMMENTS
spot_img