News Admin
79739 POSTS
0 COMMENTS
Crime
ഉത്രവധക്കേസില്‍ നാളെ വിധി പറയും; വിധി പറയുക കൊലപാതകക്കേസില്‍ മാത്രം; ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും ഇപ്പോഴും കോടതി നടപടികളില്‍
കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. ഭാര്യയെ കൊല്ലാന്‍ രണ്ടുതവണ...
Local
ഹൈക്കമാൻഡുമായി ചർച്ച നടത്തി കോൺഗ്രസ് നേതാക്കൾ: കെ പി സി സി ഭാരവാഹികളെ ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കെ പി സി സി ഭാരവാഹികളുടെ ലിസ്റ്റ് ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും.ഇന്ന് അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കി ഉച്ചയോടെ പട്ടിക ഹൈക്കമാൻറിന് സമർപ്പിക്കാനാണ് തീരുമാനം.ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡൻറും പ്രതിപക്ഷ...
Local
മണക്കയം, ഇടത്തിക്കാവ് പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശമെന്ന് കര്‍ഷകര്‍
വെച്ചൂച്ചിറ: ദിനംപ്രതി കാടിറങ്ങി ജനവാസകേന്ദ്രങ്ങളില്‍ എത്തി കാട്ടാനകള്‍. കുരുമ്പന്‍മൂഴി, മണക്കയം, ഇടത്തിക്കാവ് ഭാഗങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. പുളിക്കല്‍ ജോസ്, തണ്ടത്തിക്കുന്നേല്‍ ജോര്‍ജ് എന്നിവരുടെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം കാടിറങ്ങിയ ആനകള്‍...
News
സെഞ്ച്വറിയടിച്ചു ഡീസലും; വില വർദ്ധനവ് മൂലം കേരളത്തിലും ഡീസൽ വില 100 കടന്നു
കേരളത്തിലും ഡീസലിന് 100 കടന്നു 38 പൈസ കൂടി വർദ്ധിച്ചതോടെ പാറശാലയിൽ ഡീസൽ ലിറ്ററിന് 100.11 രൂപയായി. പൂപ്പാറയിൽ 100.05 രൂപയും.പെട്രോളിന് ഇന്ന് 30 പൈസ വർധിദ്ധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന്...
Local
ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റിയ സംഭവം; ആശിഷ് മിശ്ര അറസ്റ്റിൽ
ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് ആശിഷിന്റെ അറസ്റ്റ്...