News Admin
79877 POSTS
0 COMMENTS
Local
കെല്‍ട്രോണിനെ ആഗോള ബ്രാന്‍ഡാക്കി മാറ്റണം: പ്രമോദ് നാരായണ്‍ എംഎല്‍എ
പത്തനംതിട്ട: കേരളത്തിലെ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ സ്ഥാപനമായ കെല്‍ട്രോണിനെ ആഗോള തലത്തില്‍ ബ്രാന്‍ഡാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. നിമയസഭയിലെ ചോദ്യോത്തര വേളയിലാണ് എംഎല്‍എ ഇക്കാര്യം മന്ത്രിയോട് ചോദിച്ചത്....
Local
കിഴങ്ങു വിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും; പരിശീലനവും പ്രദര്‍ശനവും 16 ന് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍
പത്തനംതിട്ട: കിഴങ്ങു വിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും എന്ന വിഷയത്തെ ആസ്പദമാക്കി ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ (എസ്.എന്‍.ഡി.പി ഹാള്‍,) ഒക്ടോബര്‍ 16 ന് (ശനി) രാവിലെ 9.30 ന് പരിശീലനവും...
Local
റാന്നിയിലെ പട്ടയ പ്രശ്നം വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ ചേരും: മന്ത്രി കെ.രാജന്‍
പത്തനംതിട്ട: റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു....
Local
റവന്യൂ – വനം വകുപ്പുകളുടെസംയുക്ത യോഗം ഉടന്‍ ചേരും റാന്നിയിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാൻ; റവന്യൂ മന്ത്രി കെ.രാജന്‍
റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു.റാന്നി വിവിധ...
Featured
റാലി ഓഫ് ഹിമാലയാസ്; നേട്ടം കൊയ്ത് കോട്ടയംകാരന്‍
കോട്ടയം: റാലി ഓഫ് ഹിമാലയാസ് അണ്ടര്‍ 550 സിസി ബൈക്ക് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കി കോട്ടയം സ്വദേശി പ്രദീപ് കുമാര്‍. കോട്ടയം റാ റേസിംഗ് ആന്‍ഡ് റാലിയിങ്ങ് ക്ലബ് പ്രസിഡന്റ്...