News Admin

79788 POSTS
0 COMMENTS

ദൈവത്തിന്റെ പോരാളികളില്ലാതെ ഐ.പി.എൽ.! പ്ലേ ഓഫിൽ കടക്കാനാവാതെ മുംബൈ പുറത്ത്; ജയിച്ചിട്ടും നേട്ടമില്ലാതെ മുംബൈ; ഐ.പി.എൽ പ്ലേ ഓഫ് ലൈനപ്പായി

യുഎഇ: ജീവൻമരണ പോരാട്ടത്തിന്റെ വേദിയിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങിയ മുംബൈ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും കളി പാതി പിന്നിടും മുൻപ് തന്നെ മുംബൈ ഐ.പി.എല്ലിൽ നിന്നും പുറത്തായി. സൺറൈസേഴ്‌സിനെതിരെ 235 എന്ന...

കീം റാങ്ക് ജേതാവിന് രാജീവ്‌ ഗാന്ധി പുരസ്‌കാരം നൽകി യൂത്ത് കോൺഗ്രസ്‌ അനുമോദനം.

തിരുവല്ല : കീം പ്രവേശന പരീക്ഷയിൽ ഫാർമസി വിഭാഗത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ തിരുവല്ല സ്വദേശിനി അക്ഷര ആനന്ദിന് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി പുരസ്‌കാരം ഡി.സി.സി...

ടാറ്റ എ​യ​ർ ഇ​ന്ത്യ​യെ സ്വ​ന്ത​മാ​ക്കി

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വി​മാ​ന​ക്ക​മ്പ​നി​യാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ ടാ​റ്റ സ​ണ്‍​സ് 18,000 കോടി രൂപയ്ക്കാണ് സ്വ​ന്ത​മാ​ക്കി​യ​ത്.ടാ​ലാ​സ് എ​ന്ന ഉ​പ​ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ് ടാ​റ്റ സ​ൺ​സ് എ​യ​ർ ഇ​ന്ത്യ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് പു​റ​മെ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സും...

കോട്ടയത്ത് സംക്രാന്തിയിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം; പരസ്പരം അസഭ്യം പറഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ; വീഡിയോ കാണാം

കോട്ടയം: കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടി അക്രമി സംഘാംഗങ്ങളായ യുവാക്കൾ. വാക്ക് തർക്കത്തിന്റെ പേരിലാണ് രണ്ടു ദിവസം മുൻപ് അക്രമി സംഘം അഴിഞ്ഞാടിയത്. പ്രദേശ വാസികളായ സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിൽ കടന്നു പോകുമ്പോഴാണ് അക്രമി...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 643 പേർക്ക് കൊവിഡ്; രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; 641 പേർക്കും സമ്പർക്ക രോഗം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 641 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക...

News Admin

79788 POSTS
0 COMMENTS
spot_img