News Admin

79716 POSTS
0 COMMENTS

ആര്‍ടിപിസിആര്‍ നിരക്ക് കൂടും..? അഞ്ഞൂറ് രൂപ നിരക്ക് ഹൈക്കോടതി റദ്ദാക്കി; ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദാക്കി. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത...

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ വിറങ്ങലിച്ച് കോന്നി; സംരക്ഷണഭിത്തികള്‍ തകര്‍ന്നു, വ്യാപക കൃഷിനാശം; റോഡുകള്‍ വീണ്ടുകീറി

കോന്നി: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും മഴവെള്ളപ്പാച്ചിലിലും വിറങ്ങലിച്ച് കോന്നി. ശനിയാഴ്ചയുണ്ടായ മഴ ശക്തി പ്രാപിച്ചതോടെയാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. മുന്‍പ് ഇതിലും വലിയ അളവില്‍ മഴയുണ്ടായിട്ടും ഇത്തരത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.പയ്യനാമണ്‍, കൊന്നപ്പാറ,...

സംസ്ഥാനത്ത് വീണ്ടും ‘സിക’ വൈറസ് ബാധ സ്ഥിരീകരിച്ചു; 62കാരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കല്‍ സ്വദേശിയായി 62 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ഒന്നിനാണു രോഗം...

പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം വരുമെന്ന് വിദ്യാഭ്യാസ മന്ത്രി; അധിക സീറ്റ് അനുവദിക്കില്ല; പറയുന്നത് കള്ളക്കണക്കെന്ന് പ്രതിപക്ഷം; പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ സഭയില്‍ കൊമ്പ് കോര്‍ത്ത് സതീശനും ശിവന്‍കുട്ടിയും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ നിയമസഭയില്‍ കൊമ്പ് കോര്‍ത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും. 33,119 സീറ്റ് മിച്ചം വരുമെന്നും 71,230 മെറിറ്റ് സീറ്റുകള്‍ ഒന്നാം...

പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് വിദേശത്ത് 18 കമ്പനികള്‍; സച്ചിന്‍ തെന്‍ഡുല്‍ക്കറും അനധികൃത സമ്പാദ്യമുള്ള സെലിബ്രിറ്റി; പാന്‍ഡോറ പേപ്പേഴ്‌സ് പുറത്ത് കൊണ്ടുവന്നത് രഹസ്യ സ്വത്ത് വിവരങ്ങള്‍

മുംബൈ: വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള സെലിബ്രറ്റികളുടെ വിവരങ്ങള്‍ പുറത്ത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനിക്ക് വിദേശത്ത്...

News Admin

79716 POSTS
0 COMMENTS
spot_img