News Admin

79844 POSTS
0 COMMENTS

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം സ്ഥിരീകരിച്ചു; ഏറ്റവുമധികം രോഗികള്‍ വെച്ചൂച്ചിറയിലും തിരുവല്ലയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 641 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം...

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; കറുകച്ചാലില്‍ ഗുണ്ടാസംഘത്തലവനായ യുവാവിനെ വെട്ടിക്കൊന്നു; കാലുകള്‍ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശനത്തിന് വച്ചു; ഗുണ്ടാസംഘാംഗങ്ങളായ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍

കോട്ടയം: കഞ്ചാവ് മാഫിയ- ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ യുവാവിനെ വെട്ടിക്കൊന്നു. അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷം, മൃതദേഹത്തില്‍ നിന്നും കാലുകള്‍ അറുത്ത് മാറ്റിയ...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2021 ഒക്‌ടോബര്‍ 14-ന് പരുമലയില്‍

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി അങ്കണത്തിൽ ഒക്‌ടോബര്‍ 14...

മഞ്ഞാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫിസ് മാറ്റി

തിരുവല്ല : മഞ്ഞാടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയ്ക്കു സമീപം പ്രവർത്തിച്ചിരുന്നപോസ്റ്റ് ഓഫീസ് മാറ്റി. സമീപത്ത് തന്നെയുള്ള കോയിക്കമണ്ണില്‍ ബില്‍ഡിംഗിലേക്കാണ് പോസ്റ്റ് ഓഫിസ് മാറ്റിയിരിക്കുന്നത്.

നവംബര്‍ മാസത്തില്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ പുനഃക്രമീകരിച്ചു; വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: നവംബര്‍ മാസം 1-ാം തീയതി മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നവംബര്‍ മാസത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പരിഷ്‌കരിച്ച പരീക്ഷാകലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പി...

News Admin

79844 POSTS
0 COMMENTS
spot_img