News Admin

79844 POSTS
0 COMMENTS

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറിയിടിച്ചു; ലോറി തലയിലൂടെ കയറിയിറങ്ങി എ.എസ്.ഐയ്ക്കു ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറി തട്ടി റോഡിൽ മറിഞ്ഞു വീണ എ.എസ്.ഐയ്ക്കു ദാരുണാന്ത്യം. ലോറിയുടെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് എസ്.ഐയ്ക്കു ദാരുണാന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര ആറാലുമ്മൂട് ദേശീയ പാതയിലുണ്ടായ...

ചാമ്പ്യന്മാരാകാനിറങ്ങിയ ബംഗളൂരിനു ഹൈദരബാദിനു മുന്നിൽ കാലിടറി: വാലിൽക്കുത്തിച്ചാടിയ ഹൈദരബാദിനോട് അഞ്ചു റണ്ണിന്റെ തോൽവി വഴങ്ങി ബംഗളൂർ

യുഇഇ: ഐപിഎല്ലിൽ ബംഗളൂരുവിന് ഹൈദരാബാദിന്റെ ഷോക്ക്. വാലിൽക്കുത്തിച്ചാടിയ ഹൈദരാബാദിന്റെ കൂറ്റനടയിൽ ഷോക്കേറ്റ് ബംഗളൂരു വീണു. ഹൈദരാബാദ് ഉയർത്തിയ 141 എന്ന തീർത്തും ദുർബലമായ വിജയലക്ഷ്യം, അഞ്ചു റണ്ണകലെ ബംഗളൂരുവിന്റെ പേര് കേട്ട ബാറ്റിങ്...

കോൺഗ്രസിനെ സെമികേഡർ പദവിയിലേക്ക് ഉയർത്തും; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട: കോൺഗ്രസ് പാർട്ടിയെ സെമി കേഡർ പദവിയിലേക്ക് ഉയർത്തി ശക്തിപ്പെടുത്തു മെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കെച്ചുപറമ്പിൽ പറഞ്ഞു. തണ്ണിത്തോട് ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതത്തോട് സർവ്വീസ്...

വാക്‌സിനോട് വിമുഖത അരുത്; വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്.സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന്...

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്; 134 മരണങ്ങള്‍ സ്ഥിരീകരിച്ചു; 14,516 രോഗമുക്തി നേടി; ടിപിആര്‍ 12.77 ശതമാനം

തിരുവനന്തപുരം: എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ...

News Admin

79844 POSTS
0 COMMENTS
spot_img