News Admin
79907 POSTS
0 COMMENTS
News
എന്‍സിപി യുടെ നേതൃത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി
ഏറ്റുമാനൂര്‍: എന്‍സിപി യുടെ നേതൃത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി. താവളക്കുഴിയില്‍ നിന്നും ആരംഭിച്ച യാത്ര ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളീ തകടിയേലിനു ജില്ലാ...
News
കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ കാലാവധി തീരാറായി; ആറ് നിലകള്‍ പൂര്‍ത്തിയാക്കേണ്ട സ്ഥാനത്ത് പൂര്‍ത്തിയായത് ഒന്നാം നില മാത്രം
കോന്നി: കാലാവധി തീരാറായിട്ടും കോന്നി താലൂക്ക് ആശുപത്രി രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നു. ആറ് നിലകളിലായി നടത്തേണ്ട ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ബേസ്‌മെന്റ് ഫ്‌ലോര്‍, ഗ്രൗണ്ട് ഫ്‌ലോര്‍ എന്നിവ മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാം...
News
കൊവിഡ്- നോണ്‍ കൊവിഡ് ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കും; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാലാം തീയതി മുതല്‍ നിസഹകരണ സമരം നടത്തും. കെ ജി എം ഒ എ ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍, ട്രയിനിങ്, അവലോകന യോഗങ്ങള്‍ എന്നിവ ബഹിഷ്‌കരിക്കും. കൊവിഡ്,...
News
വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും; തീയേറ്റര്‍ തുറക്കുന്നതും പരിഗണിക്കും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വന്നേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനയോഗം ചേരും. വിവാഹച്ചടങ്ങുകളില്‍ പങ്കെുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആര്‍ പരിധിയിലും മാറ്റം വരുത്തിയേക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.തീയേറ്റര്‍ തുറക്കുന്നതും യോഗം...
News
മഹാത്മാഗാന്ധിയുടെ ഓര്‍മ്മകളുമായി ഗാന്ധിജയന്തി
രാജ്യത്തിന്റെ രാഷ്ട്രപിതാവും അഹിംസയുടെ ആശയ പ്രചാരകനുമായിരുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ഇന്ന്. ഗാന്ധിജയന്തിയുടെ ഓര്‍മ്മകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാട് ഒന്നിക്കുകയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാന്‍ ഈ ഗാന്ധിജയന്തി ഉപയോഗപ്രദമാകട്ടെ. മഹാത്മാ ഗാന്ധിയുടെ 152ആം...