News Admin

51593 POSTS
0 COMMENTS

വൈക്കത്ത് മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ചു : അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു; മരിച്ചത് മറവൻതുരുത്ത് സ്വദേശി

വൈക്കം: മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. വൈക്കം മറവൻതുരുത്ത് ശിവപ്രസാദത്തിൽ (മൂലേപ്പടവ് ) ശിവദാസന്റെ മകൻ ശിവരാജാ (36)ണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ വല്ലകം എണ്ണമില്ലിന് സമീപത്തെ...

കോട്ടയം സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം; നാലു വിദ്യാർത്ഥിനികൾക്ക് ഫുൾ എപ്ലസ്

കോട്ടയം: സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് പ്ലസ്ടുപരീക്ഷയിൽ ഉന്നത വിജയം. നാലു പെൺകുട്ടികൾക്കാണ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്. മിഥുന അനീഷ് ജോസഫ്, ഗൗരി എസ്, അൻസാ മനോജ്, റിയാ ബിനു...

മേലുകാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക പരാമർശം : പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ 

മേലുകാവ് : പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗിക പരാമർശം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് വല്യാത്ത് കൊട്ടാരം കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടിൽ ദേവസ്യ മകൻ ജോമോൻ (48) എന്നയാളെയാണ്...

പ്രായ പൂർത്തിയാകാത്ത കുട്ടിയോട് പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ

എരുമേലി : പ്രായപൂർത്തിയാകാത്ത കുട്ടിയോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ  പാക്കാനം പുത്തൻലയത്തിൽ    വീട്ടിൽവിശ്വംഭരൻ  (68) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ...

കോട്ടയം കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു പരിക്കേറ്റ മുന്ന് യുവാക്കളും മരിച്ചു :  മരിച്ചത് സംക്രാന്തി തിരുവഞ്ചൂർ സ്വദേശികൾ  

കോട്ടയം : കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് മൂന്ന് യുവാക്കൾക്ക് മരിച്ചു. ഒരു ബൈക്കിൽ യാത്ര ചെയ്ത സംക്രാന്തി തിരുവഞ്ചൂർ തൂത്തൂട്ടി സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ മരിച്ചത്. സംക്രാന്തി സ്വദേശി...

News Admin

51593 POSTS
0 COMMENTS
spot_img