ചിങ്ങവനം: ചിങ്ങവനത്ത് ഓട്ടോ ഡ്രൈവറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം ചാങ്ങാടത്തിൽ എബി എബ്രഹാ (46) മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക സൂചന.
Advertisements
ശനിയാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. എബിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് , ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പുനലൂർ – ഗുരുവായൂർ പാസഞ്ചറാണ് ഇടിച്ചതെന്നാണ് സൂചന. ഭാര്യ: ലാലി റാന്നി
മക്കൾ ഏബൽ (8)എവിക ( 3 ). മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ