അയ്മനം  കെ. സി. എം കോളനി ചന്ദ്രൻ

അയ്മനം :  കെ. സി. എം കോളനി ചന്ദ്രൻ (57) നിര്യാതനായി. സംസ്കാരം പിന്നീട്.  ഭാര്യ  : അമ്മിണി. മക്കൾ : ശരത്, ശരണ്യ.മരുമകൻ. വിഷ്ണു. സംസ്കാരം നവംബർ 24 വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.

Hot Topics

Related Articles