അയ്മനത്ത് നിന്നും വയോധികനെ കാണാതായി

അയ്മനം : അയ്മനം പുലിക്കുട്ടിശ്ശേരിയിൽ നിന്നും വയോധികനെ കാണാതായി. അയ്മനം പുലിക്കുട്ടിശേരി മണക്കുളത്തിൽ പത്മനാഭനെയാണ് കാണാതായത്.
വെളളിയാഴ്ച രാവിലെ മുതലാണ് ഇദേഹത്തെ കാണാതായത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പരുമായി ബന്ധപ്പെടുക.
9526718505
7510920919

Advertisements

Hot Topics

Related Articles