ബി.ശശികുമാര്‍ സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി; തിരഞ്ഞെടുത്തത് ഏരിയ സമ്മേളനത്തില്‍

കോട്ടയം: സി.പി.എം ഏരിയ സെക്രട്ടറിയായി ബി.ശശികുമാറിനെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സി.പി.എം ഏരിയ സമ്മേളമാണ് ശശികുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ഇദ്ദേഹം തന്നെയാണ് സി.പി.എമ്മിന്റെ കോട്ടയം ഏരിയ സെക്രട്ടറി. സമ്മേളനം ഏക കണ്ഠമായാണ് ഇദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നാട്ടകം സ്വദേശിയാണ്.

Advertisements

Hot Topics

Related Articles