ആലുങ്കൽ ബാലകൃഷ്ണൻ

ളാക്കാട്ടൂർ : തോട്ടപ്പളളി ആലുങ്കൽ  ബാലകൃഷ്ണൻ (ബാലൻ 67) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ . ഭാര്യ : സോമവല്ലി മക്കൾ : രാജേഷ് എ.ബി, രതീഷ് എ.ബി (കുഞ്ഞപ്പൻ ) (സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ) , രമ്യാ മനോജ് . മരുമക്കൾ : മനോജ്,  സുനിത , ശ്യാമ

Advertisements

Hot Topics

Related Articles