ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ചരിത്ര സംവാദം സംഘടിപ്പിച്ചു

പന്തളം: ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര സംവാദം സംഘടിപ്പിച്ചു. ബി പ്രദീപ് സംവാദം ഉദ്ഘാടനം ചെയ്തു .ബാലസംഘം ഏരിയ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി കെ ഷിഹാദ് ഷിജു അദ്ധ്യക്ഷനായിരുന്നു .ഏരിയ കൺവീനർ ഫിലിപ്പോസ് വർഗ്ഗീസ് ,ഏരിയ കോഡിനേറ്റർ അനിൽ പനങ്ങാട് ,ഏരിയ അക്കാദമിക് കൺവീനർ കെ വി ബാലചന്ദ്രൻ,ഏരിയ ജോയിൻ്റ് കൺവീനർ കെ എച്ച് ഷിജു ,സൗമ്യ രവി എന്നീവർ സംസാരിച്ചു .

Advertisements

Hot Topics

Related Articles