കൊച്ചി :പെരിയാർ ദേശം കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ബാസ്ക്കറ്റ് ബോൾ താരം മുങ്ങിമരിച്ചു.
Advertisements
തേവര എസ്എച്ച് കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥി സ്റ്റീഫൻ (19) ആണ് മരിച്ചത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുസി കോളജ് ഉപാസനയിൽ ജേക്കബ് കോശിയുടെ മകനാണ് സ്റ്റീഫൻ. മാതാവ്: മിനി. സഹോദരി: എൽസ.