ദേശീയ നിയമ സേവന ദിനം : നിയമ അവബോധ സെമിനാർ നടത്തി

കോട്ടയം : ദേശീയ നിയമ സേവന ദിനത്തോട് അനുബന്ധിച്ച് നടത്തിയ നിയമ അവബോധ സെമിനാർ കോട്ടയം സബ് കളക്ടർ രഞ്ജിത് ഡി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസ്സ് അതോറിറ്റി സബ് ജഡ്ജ് (സീനിയർ ഡിവിഷൻ) സെക്രട്ടറി പ്രവീൺ കുമാർ ജി അധ്യക്ഷത വഹിച്ചു. ഡി എൽ ഒ സബി റ്റി എസ് സ്വാഗതം ആശംസിച്ചു. എ. ഡി. എം ബീന പി ആനന്ദ്, ശ്രീമതി. ഡി. സി. പി. ഒ, ബീന സി ജെ, വുമൺ & ചൈൽഡ് വെൽഫയർ ഓഫീസർ റ്റിജു റേച്ചൽ, ഡിസ്ട്രിക്ട് പ്രൊബേഷനറി ഓഫീസർ സബീന ബീഗം, എക്സൈസ് ഇൻസ്‌പെക്ടർ സുനിൽ കുമാർ എം കെ,, ഇ. ആർ. ഒ, കോട്ടയം എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ ലീഗൽ സർവീസ്സ് അതോറിറ്റി സെക്ഷൻ ഓഫീസർ (ഇൻ ചാർജ്) അരുൺ കൃഷ്ണ ആർ, വിഷയ അവതരണം നടത്തി. കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് ജയശ്രീ കെ, കൃതജ്ഞത ആശംസിച്ചു.

Advertisements

Hot Topics

Related Articles