ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവഗ്രഹ ഉദ്ദിഷ്ട കാര്യസിദ്ധി ഉടമ്പടി പ്രാർത്ഥനയജ്ഞം

കറുകച്ചാൽ : കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവംബർ 5 ഞായറാഴ്ച നവഗ്രഹപൂജയും ഹോമവും നടക്കും. രാവിലെ 9 മുതൽ നടക്കുന്ന പൂജകൾക്ക് ബ്രഹ്മശ്രീ മധു ദേവാനന്ദ തിരുമേനികൾ മുഖ്യ കാർമ്മികത്വം വഹിക്കും.

Hot Topics

Related Articles