പൊന്നിയൻ സെൽവൻ പ്രെമോഷൻ : ട്വിറ്റർ ‘ബ്ലൂ ടിക്ക്’ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് നടി തൃഷ

പൊന്നിയൻ സെൽവനിലെ കഥാപാത്രത്തിന്റെ പേര് ട്വിറ്റർ ഹാൻഡിലിന് നൽകി വേരിഫിക്കേഷൻ ടിക്ക് നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി തൃഷ. നഷ്ടപ്പെട്ട വേരിഫിക്കേഷനായി തന്റെ ടീം നടപടികൾ സ്വീകരിച്ചു വരികയാണെന്ന് തൃഷ പ്രതികരിച്ചു. ടിറ്ററിന്റെ പുതിയ നയങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് വേരിഫിക്കേഷൻ പണം നൽകി വാങ്ങാനാകും.

Advertisements

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയം രവി ‘പൊന്നിയിൻ സെൽവൻ’ എന്നും തൃഷ ‘കുന്ദവൈ’ എന്നുമാണ് ട്വിറ്ററിൽ പേര് മാറ്റിയിരുന്നത്. മാറിയ ട്വിറ്റർ നയങ്ങളുടെ ഭാഗമായി ഇരുവർക്കും ‘ബ്ലൂ ടിക്ക്’ നഷ്ടമാകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മാസം 28 തീയതിയാണ് പൊന്നിയന്‍ സെൽവൻ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുന്നത്. ചോള സാമ്രാജ്യത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ജയം രവി, തൃഷ, വിക്രം, ഐശ്വര്യ റായ്, കാർത്തി, ശരത്കുമാർ, ഐശ്വര്യ ലക്ഷ്മി, ജയറാം, വിക്രം പ്രഭു, ശോഭിത ധൂലിപാല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.