ബിഎംസ് ആംബുലൻസ് തിരുവല്ല യൂണിറ്റ് സമ്മേളനം നടത്തി

തിരുവല്ല : ബിഎംസ് ആംബുലൻസ് തിരുവല്ല യൂണിറ്റ് ബിഎംസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരികുമാർ ചുട്ടിയിൽ ഉദ്ഘാടനം ചെയ്തു. ബിഎംസ് തിരുവല്ല മേഖല സെക്രട്ടറി പ്രേംകുമാർ, ബിഎംസ് തിരുവല്ല മേഖല വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻപെരിങ്ങോൾ, മേഖല വൈസ് പ്രസിഡന്റ്‌ രമേശ്‌, രാജു, മേഖല ജോയിന്റ് സെക്രട്ടറിമാർ ആയ രാകേഷ് രഘുനാഥ്, ദീപക് തിരുവല്ല, പ്രൈവറ്റ് ബസ് ഇൻചാർജ് നിതിൻ മോനായി, പ്രൈവറ്റ് ബസ് കൺവീനർ അനിൽ, അരുൺ ആംബുലൻസ് യൂണിറ്റ് പ്രസിഡന്റ്‌ അനിൽ കുറ്റൂർ, സെക്രട്ടറി ഗോകുൽ ചക്കുളം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles