ബി. എം .എസ് തിരുവല്ല മേഖലയുടെ ഇസ്രം രജിസ്ട്രേഷൻ നടത്തി

തിരുവല്ല : ബി എം എസ് തിരുവല്ല മേഖലയുടെ നേതൃത്വ ത്തിൽ നടത്തുന്ന ഇസ്രം രജിസ്ട്രേഷൻ പരിപാടി ബി എം എസ് സംസ്ഥാന സെക്രട്ടറി മധു ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഗിരീഷ് ജി, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരികുമാർ ചുട്ടിയിൽ, ബിഎംഎസ് തിരുവല്ല മേഖല സെക്രട്ടറി ശ്രീ പ്രേംകുമാർ, ബിഎംഎസ് തിരുവല്ല മേഖല വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പെരിങ്ങോൾ, മേഖല ജോയിന്റ് സെക്രട്ടറി ദീപക് തിരുവല്ല, രാകേഷ് രഘുനാഥ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് കൺവീനർ അനിൽ, ഇൻചാർജ് നിതിൻ മോനായി തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles