കൊച്ചി: കൊച്ചിയിലെ പുക നിയന്ത്രണവിധേയമെന്ന ഔദ്യോഗിക വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് സംവിധായകനും, ഭീഷമപർവം തിരക്കഥാകൃത്തുമായ രവിശങ്കര്‍. കാക്കനാട് ഇപ്പോഴും പുകയില്‍ മുങ്ങിനില്ക്കുന്നു. മുന്‍ ദിവസങ്ങളേക്കാള്‍ മോശമാണ് കാര്യങ്ങള്‍ ഇന്നെന്നും അദ്ദേഹം പറഞ്ഞു.
Advertisements
മനുഷ്യര്‍ ശ്വാസം കിട്ടാതെ ചുമച്ച് ചോര തുപ്പുമ്പോള്‍ എല്ലാം ശരിയായി എന്ന് കേള്‍ക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.