കോട്ടയം : വാസൻ ഐ കെയർ ആശുപത്രിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി തെരുവ് കച്ചവടക്കാർക്കും ലോട്ടറി വില്പനക്കാർക്കും കുട നൽകുന്ന പദ്ധതി ഇന്ന് കുമരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു , സി ഡി എസ് ചെയർപേഴ്സൺ ഉഷ , കുടുംബശ്രീ സ്റ്റാളിനു ആദ്യ കുട കൈമാറി, വിവിധ പഞ്ചായത്ത് മെമ്പർമാരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു പി ഐ എബ്രഹാം , റെജിത തുടങ്ങിയവർ സംസാരിച്ചു വാസൻ ഐ കെയറിനെ പ്രതിനിധികരിച്ചു മാത്യു തോമസ്( സെൻ്റർ ഹെഡ് ) , സൂരജ് ( പി ആർ ഒ ) , ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
Advertisements