പുളിക്കീഴ് ;കൊമ്പങ്കേരി ഡിവിഷനിൽ സീറ്റ്‌ എൽ ഡി എഫ് നിലനിർത്തി

പത്തനംതിട്ട : ജില്ല പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മായ അനിൽകുമാറിന് വിജയം.1750 വോട്ടിനാണ് മായ അനിൽകുമാറിൻ്റെ വിജയം.
പുളിക്കീഴ് ബ്ലോക്കിലെ കൊമ്പങ്കേരി ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി അനിഷ് വി.റ്റി 534 വോട്ടിനും വിജയിച്ചു.

Hot Topics

Related Articles