യുവജനങ്ങൾ സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറണം: പി ജെ ജോസഫ്  എം എൽ എ

കോട്ടയം :തൊഴിൽ രംഗത്ത് യുവജനങ്ങൾ സംരംഭകരും തൊഴിൽ ദാതാക്കളുമായി വളരണമെന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ പറഞ്ഞു. യൂത്ത് ഫ്രണ്ട് 55 മത് ജന്മദിന സമ്മേളനം

Advertisements

കേരള കോൺഗ്രസ് പാർട്ടി ഓഫീസിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ അന്വേഷകർ മാത്രമായി നിലകൊള്ളുന്ന കാലം മാറിക്കഴിഞ്ഞു. അവസരങ്ങൾ കണ്ടെത്തേണ്ട കാലത്താണ് യുവജനങ്ങൾ നിലകൊള്ളുന്നെതെന്നും ലോകമാകെ ഒറ്റ ക്കമ്പോളമായി കാണാൻ നമുക്ക് കഴിയണ മെന്നും പി.ജെ ജോസഫ് എം.എൽ എ പറഞ്ഞു.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ അഡ്വ.കെ ഫ്രാൻസിസ്  ജോർജ് എം.പിയ്ക്ക് സ്വീകരണം നൽകി. കേരള  കോൺഗ്രസ്  വർക്കിംഗ് ചെയർമാൻ  മുൻ എം.പി  അഡ്വ:പി.സി തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ:മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ മുൻ എം.പി അഡ്വ. ജോയി എബ്രഹാം , കുഞ്ഞു കോശി പോൾ,തോമസ് കണ്ണംന്തറ,

ഉന്നതാധികാര സമിതി അംഗങ്ങളായ അപു ജോൺ ജോസഫ്‌, 

അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ. ജെയിസൺ ജോസഫ്, എ.കെ ജോസഫ്

,വിജെ ലാലി , എം മോനിച്ചൻ  , കെ വി കണ്ണൻ ,ഷിജു പാറയിടുക്കിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles