Cinema

മലയാളികളുടെ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി താരങ്ങൾ കൊളംബോയിലേക്ക് പറന്നു

മലയാളികളുടെ അഭിമായ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. നിലവിൽ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയാണ് ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയിലേക്ക് മോഹൻലാലും മമ്മൂട്ടിയും തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍...

പടം വൻ പരാജയം : താരത്തിന് മുഴുവൻ പ്രതിഫലവും നൽകാതെ നിർമ്മാതാക്കൾ : ശിവ കാർത്തികേയൻ്റെ 11 കോടി തടഞ്ഞ് വച്ചത് ചർച്ചയാകുന്നു

ചെന്നൈ : രജനികാന്തിന്റെയും വിജയ്‍യുമുള്‍പ്പെടെയുള്ള മുൻനിര തമിഴ് താരങ്ങളുടെ നിരയിലാണ് നിലവില്‍ ശിവകാര്‍ത്തികേയന്റെ സ്ഥാനം.അമരന്റെ വൻ വിജയം ആണ് താരത്തെ മുന്നേറാൻ സഹായിച്ചത്. എന്നാല്‍ ഒരിക്കല്‍ പരാജയത്തിന്റെ കയ്‍പറിഞ്ഞ താരവുമാണ് ശിവകാര്‍ത്തികേയൻ. മിസ്റ്റര്‍...

ചിത്രത്തിന്‍റെ ബജറ്റ് 1000-1300 കോടി; താരങ്ങളുടെ പ്രതിഫലം തന്നെ 500 കോടി! പ്രതീക്ഷിക്കുന്ന മിനിമം കളക്ഷൻ 2000 കോടി; വരുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബജറ്റ് സിനിമ 

തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

അബ്രാം ഖുറേഷിയായി ജയന്‍ ; ഒപ്പം ടോം ക്രൂസും ; വൈറലായി ജയന്‍റെ തിരിച്ചുവരവ്

സിനിമ ഡസ്ക് : അബ്രാം ഖുറേഷിയായി നിറഞ്ഞാടുന്ന അനശ്വര നടന്‍ ജയന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വേഷപ്പകര്‍ച്ചയിലാണ് ജയന്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ...

മമ്മൂട്ടി 100 ദിവസം, മോഹന്‍ലാല്‍ 30; സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും ഒന്നിക്കുന്നു; മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ചിത്രം 16ന് ആരംഭിക്കും?

സിനിമ ഡസ്ക് : മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികളിൽ ഏറെ ആവേശമാണുണർത്തുന്നത്. മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്....
spot_img

Hot Topics