Cinema

റിലീസ് ദിനത്തില്‍ കൗതുകകരമായ പുതിയ റെക്കോർഡ് സ്വന്തമാക്കി ‘തുടരും’; മറികടന്നത് എമ്പുരാന്റെ റെക്കോർഡ്

മോഹന്‍ലാല്‍ സിനിമകള്‍ക്ക് സാധാരണ ലഭിക്കാറുള്ള വലിയ പ്രീ റിലീസ് പ്രൊമോഷന്‍ പരിപാടികള്‍ ഒഴിവാക്കി എത്തിയ ചിത്രമാണ് തുടരും. അതേസമയം ചിത്രം എന്താണെന്ന് താരങ്ങളെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ടുള്ള അഭിമുഖങ്ങളിലൂടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ആവര്‍ത്തിച്ച്...

ആകാംഷ നിറച്ച മുഹൂർത്തങ്ങൾ; വരുന്നത് ടൊവിനോയുടെ പുതിയൊരു ഹിറ്റോ? ‘നരിവേട്ട’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. സംവിധായകൻ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട'...

അശ്ലീല പരാമര്‍ശം; ആറാട്ടണ്ണനെതിരെ കൂടുതല്‍ പരാതികള്‍; ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരന്നും പരാതി നൽകി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍ പരാതികള്‍. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കി. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി....

തിയേറ്ററിൽ മാത്രമല്ല ഒടിടിയിലും എമ്പുരാനോട് ഏറ്റുമുട്ടി വിക്രമിന്റെ വീര ധീര സൂരൻ; എവിടെ കാണാം?

ചിയാൻ വിക്രം നായകനായി വന്ന ചിത്രം ആണ് വീര ധീര സൂരൻ. എമ്പുരാന്റെ റീലിസീനൊപ്പമായിരുന്നു വിക്രം നായകനായ ചിത്രം എത്തേണ്ടിയിരുന്നതെങ്കിലും ചില തടസങ്ങള്‍ നേരിട്ടിരുന്നു. രാവിലത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങുകയും ചെയ്‍തു. വൈകുന്നേരത്തോട് പ്രദര്‍ശനം...

“എന്തുകൊണ്ട് മോഹന്‍ലാലും ശോഭനയും ചിത്രത്തിന്റെ പ്രൊമോഷന് വരുന്നില്ല?” കാരണം പറഞ്ഞ് സംവിധായകൻ തരുണ്‍ മൂര്‍ത്തി

യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് തുടരും. സാധാരണക്കാരനായ ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവര്‍ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം. ഇവയ്ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കൗതുകം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics