Cinema
Cinema
തൻ്റെ വിവാഹത്തിൻ്റെ റിസപ്ഷനില്‍ അര മണിക്കൂറിനകം ഭക്ഷണം തീർന്നു : കാരണം ടിനി ടോം : വെളിപ്പെടുത്തി ഗിന്നസ് പക്രു
കൊച്ചി : തൻ്റെ വിവാഹത്തിൻ്റെ റിസപ്ഷനില്‍ അര മണിക്കൂറിനകം ഭക്ഷണം തീർന്നു എന്ന് നടൻ ഗിന്നസ് പക്രു. ആളുകളൊന്നും വരില്ലെന്നും സ്വകാര്യത ലഭിക്കുമെന്നും പറഞ്ഞ് ടിനി ടോം ആണ് ഈ സ്ഥലം കണ്ടെത്തിത്തന്നത്...
Cinema
“മാലാ പാർവതി, നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു; താങ്കള്‍ ഒരു അവസരവാദി”: രൂക്ഷ വിമർശനവുമായി നടി രഞ്‍ജിനി
മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്‍ജിനി. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും...
Cinema
‘ഒരു വർഷത്തിനുള്ളിൽ രണ്ടാമതും മരണം തേടിയെത്തിയ ഭാഗ്യവാന്‍’: തനിക്ക് എതിരെയുള്ള വ്യാജ പ്രചരണത്തിനെതിരെ ജി വേണുഗോപാല്‍
തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. ഗായകന്‍ മരിച്ചു എന്ന രീതിയില്‍ വന്ന വ്യാജ പ്രചരണത്തിനെതിരെ രസകരമായ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. തന്‍റെ സ്കൂള്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത്...
Cinema
തേനിയിലെ ധനുഷ് ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തം; ആര്‍ക്കും പരുക്കില്ല
ധനുഷ് നായകനും സംവിധായകനുമായി വരാനിരിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. ഇഡ്‍ലി കടൈയുടെ സെറ്റില്‍ വലിയ തീപിടുത്തമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും പരുക്കില്ല. തമിഴ്‍നാട്ട് തേനി ജില്ലയിലെ സെറ്റിലാണ് സംഭവം. ജി വി പ്രകാശ്...
Cinema
സൂത്രവാക്യം സെറ്റിലെ ദുരനുഭവം: അങ്ങനൊരു സംഭവമേ അറിഞ്ഞില്ലെന്ന് സംവിധായകൻ; അന്നേ പറഞ്ഞിരുന്നുവെന്ന് വിൻസി
കൊച്ചി: സൂത്രവാക്യം സിനിമയുടെ സെറ്റില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലും സിനിമയുടെ അണിയറ പ്രവര്‍ത്തകർ ഇന്നലെ കൊച്ചിയിൽ പറഞ്ഞ കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ. നാളെ ഫിലിം ചേമ്പറിനു മുന്നില്‍...

