Cinema
Cinema
“നടി വിൻസിയുടെ പരാതി ഗൗരവമുള്ളത്; സർക്കാർ അന്വേഷിക്കും”: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി...
Cinema
തിയേറ്ററിൽ നിന്ന് വാരിയത് 250 കോടിയിലധികം; എമ്പുരാന്‍ ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്‍റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ്...
Cinema
ആറു വർഷങ്ങൾക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ വൻ തിരിച്ചു വരവിനു ഒരുങ്ങി പ്രിയങ്ക ചോപ്ര; പ്രതിഫലത്തിൽ ബോളിവുഡ് ഞെട്ടി!
മുംബൈ: ആലിയ ഭട്ട്, കരീന കപൂർ ഖാൻ, ദീപിക പദുക്കോൺ, നയൻതാര, രശ്മിക മന്ദാന, സാമന്ത റൂത്ത് പ്രഭു എന്നിവരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ എന്നതാണ്...
Cinema
പരാതിയും വിവാദവും മൈൻഡ് ആക്കാതെ ഷൈന്‍ ടോം ചാക്കോ; ‘സൂത്രവാക്യം’ പോസ്റ്റര്‍ പുറത്തുവിട്ട് താരം; വിന്‍സിക്കും മെന്‍ഷന്‍
കൊച്ചി: വിന്‍സിയുടെ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിക്ക് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ സൂത്രവാക്യം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഷൈന്‍...
Cinema
സിനിമ പൂർത്തിയാക്കിയത് ഷൈനിൻ്റെ സഹകരണം കൊണ്ട് : വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാട് : വിവാദങ്ങളിൽ പ്രതികരിച്ച് നടി സ്വാസ്വിക
കൊച്ചി; നടി വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. താരത്തിൻ്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും സ്വാസിക വ്യക്തമാക്കി.താൻ ആ സിനിമയുടെ...

