Cinema

കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ ലേവ്യ 20:10 ഇന്ന് പ്രേക്ഷകരിലേക്ക്

കൊച്ചി: കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ലേവ്യ 20:10 ഇന്ന് റീലീസ് ചെയ്യും. വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഒടിടി പ്ലാറ്റ്ഫോമായ ലൈംലൈറ്റിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തു...

രാജ്യാന്തര ചലച്ചിത്ര മേള മാറ്റി വയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല; ചലച്ചിത്ര അക്കാദമി അധ്യക്ഷനായി ചുമതലയേറ്റെടുത്ത് രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി...

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി നടപടിയ്‌ക്കെതിരെ പ്രോസിക്യൂഷൻ ഹർജി ഇന്ന്; കേസ് ഹൈക്കോടതി പരിഗണിക്കുക ഉച്ചയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.45 നാണ് ഹർജിയിൽ വാദം കേൾക്കുക. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കനാനുള്ള പ്രോസിക്യൂഷൻ...

ദിലീപും കാവ്യയും വനിതയുടെ കവറിൽ.! അന്ന് ബിനുരാജ് പറഞ്ഞു; ഇന്നു വനിത ചെയ്തു; വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ വനിത; വനിതയുടെ ഈ മാസത്തെ കവർ സ്റ്റോറി 2017 ലെ പ്രവചിച്ച അത്ഭുതമനുഷ്യൻ; സോഷ്യൽ...

കോട്ടയം: സിനിമാ താരങ്ങൾ എന്നും മലയാള മനോരമയുടെ വനിതാ പ്രസിദ്ധീകരണമായ വനിതയുടെ വീക്ക്‌നെസായിരുന്നു. താര ദമ്പതികളാണെങ്കിൽ അവരുടെ കാര്യം പ്രത്യേകം പറയുകയും വേണ്ട. ഇതേ തത്വശാസ്ത്രം അനുസരിച്ച് ദിലീപ് കാവ്യ ദമ്പതിമാരെയും സ്വാഭാവികമായും...

ചുരുളി കാരണം ചിലവായത് 25 കോടി ഹെഡ് സെറ്റ് ; വീട്ടിലുള്ള എല്ലാവരും ഹെഡ് സെറ്റ് വാങ്ങി ; രസികൻ പ്രതികരണവുമായി ജാഫർ ഇടുക്കി

കൊച്ചി : ചുരുളി എന്ന സിനിമ കാരണം ഹെഡ്‌സെറ്റ് കമ്പനിക്കാര്‍ക്ക് ലാഭം ഉണ്ടായെന്ന് ജാഫര്‍ ഇടുക്കി. തന്റെ അറിവില്‍ ഇരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായെന്നും അവര്‍ക്ക് നന്ദിയുണ്ടെന്നും ജാഫര്‍ പറഞ്ഞു. എന്റെ അറിവില്‍...
spot_img

Hot Topics