Cinema
Cinema
ഷാറൂഖിന്റെ മകൻ ആര്യൻഖാൻ ബോധമില്ലാതെ ന്യൂയോർക്ക് വിമാനത്താവളത്തിൽ മൂത്രമൊഴിച്ചു..! വിവാദമായ വൈറൽ വീഡിയോയുടെ സത്യം ഇങ്ങനെ
ന്യൂയോർക്ക്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങുന്ന വീഡിയോയാണ് ഇത്. സൂപ്പർ താരം ഷാറൂഖ് ഖാന്റെ പുത്രനും, ലഹരിമരുന്ന് കേസിൽ പ്രതിയുമായ ആര്യൻ ഖാൻ ലഹരിയ്ക്ക് അടിയമായി ന്യൂയോർക്ക് വിമാനത്താവളത്തിൽ മൂത്രം...
Cinema
നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; രാവിലെ എട്ട് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുന്നു; റെയ്ഡ് പുതിയ ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. താരം നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ എന്ന ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റെയ്ഡ്. ഉണ്ണിമുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച...
Cinema
പ്രേക്ഷകരെ ആകാംക്ഷയിലാക്കി ത്രില്ലർ ചിത്രം ലേവ്യ 20:10 ട്രെയിലർ പുറത്തിറക്കി : വീഡിയോ കാണാം
കൊച്ചി: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി ലേവ്യ 20:10യുടെ ട്രെയിലർ പുറത്തിറക്കി. നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ...
Cinema
ഇന്ന് മുതല്‍ വീണ്ടും സെക്കന്‍ഡ് ഷോ; ആവേശത്തോടെ സിനിമാപ്രേമികള്‍
കൊച്ചി: ഇന്ന് മുതല്‍ വീണ്ടും സെക്കന്‍ഡ് ഷോ. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ല രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ സെക്കന്‍ഡ് ഷോകളും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഉത്സവ സീസണും ജനപ്രിയ സിനിമകളും ഓടുന്ന സമയമാണ് നിലവില്‍. ഷോകള്‍ക്ക് മികച്ച...
Cinema
പത്തനംതിട്ട മല്ലശേരി സ്വദേശിക്ക് ഭാര്യവീട്ടുകാരുടെ ക്രൂരമര്‍ദനം; ഭാര്യാ പിതാവും ഭാര്യാ സഹോദരനും വീട്ടില്‍ കയറി മര്‍ദിച്ചത് വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന്
പത്തനംതിട്ട: വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന് മല്ലശേരി സ്വദേശിയായ യുവാവിന് ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദനം. മല്ലശേരി സ്വദേശി അഭിജിത് റോയിയെയാണ് ഭാര്യ വീട്ടുകാര്‍ വീട്ടില്‍ കയറി മര്‍ദിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ ഭാര്യയുടെ അച്ഛനും സഹോദരന്മാരും...