Cinema

“ആ ഗാനം ഇത്ര വൈറലാകുമെന്ന് കരുതിയില്ല; തമിഴ് സിനിമയ്ക്ക് എന്നും ഞാനൊരു ബാൻ ചെയ്യപ്പെട്ട ഗായികയാണ്”; ചിന്മയി

കമൽ ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കിയ തഗ് ലൈഫിലെ ഗാനങ്ങൾ എല്ലാം വളരെ ഹിറ്റായിരുന്നു. എആർ റഹ്‌മാൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിൽ ധീ പാടിയ 'മുത്ത മഴൈ' എന്ന ഗാനം...

“500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥയുണ്ടായിരുന്നു; ആര് എന്ത് എന്നെ പറഞ്ഞാലും എന്നെ ബാധിക്കില്ല; അതിലും വലുത് അനുഭവിച്ചിട്ട് വന്നവളാണ്”; രേണു സുധി

സുധി ചേട്ടന്‍ മരിച്ചതിന് ശേഷമുള്ള ദിനങ്ങള്‍ ഓര്‍ക്കാന്‍ പോലും വയ്യ. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നിരുന്ന സമയമായിരുന്നു അത്. വരുമാനമില്ല, കുട്ടികളെ നോക്കാന്‍ ഒരു വഴിയുമില്ല. അന്ന് സുധി ചേട്ടന്‍റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും,...

“താന്‍ ചെയ്യുന്നത് എന്താണെന്ന് ഒരു നിമിഷമെങ്കിലും അദ്ദേഹം ചിന്തിക്കണം”; മോഹന്‍ലാല്‍ ദിലീപ് ചിത്രം ‘ഭഭബ’യുടെ പോസ്റ്റര്‍ പങ്കിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ദിലീപ് ചിത്രം 'ഭഭബ'യുടെ പോസ്റ്റര്‍ പങ്കിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. നമ്മൾ ഏറ്റവും സ്നേഹിക്കുന്ന മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്താണെന്ന്...

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം; പ്രതിസന്ധി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷട്ര ചലച്ചിത്രമേളയിൽ പ്രതിസന്ധി. ചില സിനിമകളുടെ പ്രദർശനത്തിന് അനുമതി ലഭിക്കാത്തതോടെയാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 19 സിനിമകളുടെ പ്രദർശനത്തിനാണ് അനുമതിയില്ലാത്തത്. ഇതോടെ ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി....

സിനിമാ താരം പ്രമോദ് വെളിയനാടും സംഘവും അവതരിപ്പിക്കുന്ന മരുതത്തിന്റെ മാടൻമോക്ഷം നാടകം കോട്ടയത്ത്; ജനുവരി 24 നും 25 നും നാടകം നടക്കുക ഈരയിൽക്കടവ് മുപ്പായിപ്പാടത്തെ വിജയപുരം രൂപതാ മൈതാനത്ത് ; നാടകത്തിന്റെ...

കോട്ടയം: സിനിമാ താരം പ്രമോദ് വെളിയനാടും സംഘവും അവതരിപ്പിക്കുന്ന മരുതം തീയറ്റർ ഗ്രൂപ്പിന്റെ മാടൻ മോക്ഷം നാടകം ജനുവരി 24 നും 25 നും കോട്ടയത്ത്. കോട്ടയത്ത് ആദ്യമായാണ് മരുതത്തിന്റെ മാടൻ മോക്ഷം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics