Cinema
Cinema
സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം ; ലഹരി കേസുകളിൽ ഉൾപ്പെടുന്ന അംഗങ്ങൾക്കെതിരെ നടപടി ; നിയമാവലി പുതുക്കി താരസംഘടന
താരസംഘടനയായ 'അമ്മ'യില്‍ നയപരമായ മാറ്റങ്ങള്‍ക്കൊപ്പം പതിനൊന്നംഗ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു.ശ്വേതാമേനോനും മണിയന്‍പിള്ള രാജുവുമാണ് വൈസ് പ്രസിഡന്റുമാര്‍. സ്ത്രീസുരക്ഷക്ക് പ്രാമുഖ്യം നല്‍കി നിയമാവലി പുതുക്കിയ സംഘടന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള...
Cinema
അമ്മയുടെ തെരഞ്ഞെടുപ്പ് ; മണിയൻ പിള്ള രാജുവും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ ; തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മോഹന്‍ലാല്‍ പ്രസിഡന്റായുള്ള സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി മണിയന്‍പിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നടി ആശ ശരത്ത് പരാജയപ്പെട്ടു.എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ...
Cinema
മരക്കാരിനെ പലരും വാനോളം പുകഴ്ത്തി; ചിലർ ബോധപൂർവമായ ഡീഗ്രേഡിംഗിലൂടെ സിനിമാ ഇൻഡസ്ട്രിയെ കൊല്ലുന്നു; മരയ്ക്കാറിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി മോഹൻലാൽ
കൊച്ചി: മരക്കാർ സിനിമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി സൂപ്പർതാരം മോഹൻലാൽ. സിനിമയെ പലരും വാനോളം പുകഴ്ത്തി, ചിലർ ബോധപൂർവമായ ഡീഗ്രേഡിംഗിലൂടെ സിനിമാ ഇൻഡസ്ട്രിയെ കൊല്ലുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.അമ്മ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന...
Cinema
പുഷ്പയിൽ വിവാദമായി സാമന്തയുടെ ഡാൻസ് ; പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നു എന്ന് പരാതി
ചെന്നൈ : തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനും മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പുഷ്പ വിവാദത്തിൽ. ഡിസംബര്‍ 17 ന് ആണ് സിനിമ റീലിസ് പ്രഖ്യാപിച്ചിരിക്കുന്നത്.റിലീസിന്...
Cinema
ലോകസൗന്ദര്യ കിരീടവുമായി സന്ധു ഇനി ഉടൻ ഇന്ത്യയിലേയ്ക്കില്ല: പഞ്ചാബിൽ നിന്നുള്ള സുന്ദരി ഇനി താമസിക്കുക ഈ നഗരത്തിൽ
മുംബൈ: വിശ്വസുന്ദരിപ്പട്ടം നേടിയ ഹർനാസ് സന്ധു ഉടൻ ഇന്ത്യയിലേക്കില്ലെന്ന് റിപ്പോർട്ടുകൾ. പഞ്ചാബിൽ ജനിച്ച് വളർന്ന ഹർനാസ് വിദ്യാഭ്യാസം നേടിയത് അടക്കം ചണ്ഡിഗഡിലായിരുന്നു. എന്നാൽ വിശ്വസുന്ദരിപ്പട്ടം നേടിയതോടെ താരമൂല്യം ഉയർന്ന ഹർനാസ് ഇനി മുതൽ...