Cinema
Cinema
വീരനായ പോരാളി മരയ്ക്കാരുടെ കപ്പൽ തീയറ്ററിലെത്തിയപ്പോൾ മുങ്ങി; കോടികൾ മുടക്കിയിട്ടും മരയ്ക്കാറിന്റെ നിലവാരം മോശം; വിമർശനവുമായി സോഷ്യൽ മീഡിയ
ജാഗ്രതാ സിനിമാപ്രത്യേക ലേഖകൻകോട്ടയം : വീരനായ പോരാളി കുഞ്ഞാലി മരയ്ക്കാരുടെ കപ്പൽ കേരളത്തിലെ തീയറ്ററുകളിൽ എത്തിയപ്പോൾ മുങ്ങി. ചരിത്രം സൃഷ്ടിക്കാൻ തീയറ്ററുകളെ ഇളക്കി മറിക്കാനിറങ്ങിയ മരക്കാർക്ക് പക്ഷേ പ്രതീക്ഷിച്ച ഓളം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യ...
Cinema
തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; തലയെന്ന് തന്നെ ഇനിയാരും വിളിക്കണ്ട, ആവശ്യവുമായി തമിഴ്‌സൂപ്പര്‍താരം അജിത്ത്; പിന്നില്‍ ധോണി- അജിത് ആരാധകരുടെ ഓണ്‍ലൈന്‍ പോരെന്ന് സൂചന
ചെന്നൈ: 'തല'യെന്ന് ഇനിയാരും തന്നെ വിളിക്കരുതെന്നാവശ്യപ്പെട്ടു തമിഴ് സൂപ്പര്‍ താരം അജിത് രംഗത്ത്. അജിത്, അജിത് കുമാര്‍ അല്ലെങ്കില്‍ എകെ എന്നുമാത്രമേ വിളിക്കാവൂ എന്ന് താരം പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെടുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും...
Cinema
എല്ലായിടത്തും മരയ്ക്കാർ മാത്രം ! പേരിന് കാവലും ജാനേ മന്നും ; ജില്ലയിലെ തീയറ്ററുകളെ ഇളക്കിമറിച്ച് മരയ്ക്കാറും പടയാളികളും എത്തി; ഫാൻസ് ഷോയ്ക്ക് ആവേശത്തുടക്കം
കോട്ടയം ആനന്ദ് തീയറ്ററിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്സിനിമാ ലേഖകൻസമയം : രാത്രി 12.05കോട്ടയം : രണ്ടു വർഷത്തോളമായി കേരളത്തിലെ സിനിമാ പ്രേമികൾ ആവേശത്തോടെ കാതോർത്തിരുന്ന മരയ്ക്കാർ ഒടുവിൽ തീയറ്ററുകളിൽ എത്തി. അർദ്ധരാത്രി 12...
Cinema
നാളെ ചരിത്ര ദിവസം, കുഞ്ഞാലിയുടെയും മലയാള സിനിമയുടെയും; 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശനം, ഒരു ദിവസം 16000 ഷോ
തിരുവനന്തപുരം: ഡിസംബര്‍ രണ്ടിന് മരക്കാര്‍- അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്ക്. മോഹന്‍ലാന്‍, പ്രിയദര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് അല്പസമയം മുന്‍പ് റിലീസ് വാര്‍ത്ത ഒരേസമയം ഫേസ്ബുക്കില്‍ പങ്ക് വച്ചത്. വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രം...
Cinema
മരയ്ക്കാർ മാസാകുമെന്ന് ഉറപ്പ്; മരയ്ക്കാർ ഒ.ടി.ടിയ്ക്കായി എടുത്ത സിനിമയല്ലെന്നു മോഹൻലാൽ ; രണ്ടു വർഷം കാത്തിരുന്നത് തീയറ്ററിനായി
കൊച്ചി : മരയ്ക്കാർ ഒ.ടി.ടിയ്ക്കായി എടുത്ത സിനിമയല്ലെന്നും തീയേറ്റർ റിലീസിനായാണ് രണ്ടു വർഷം കാത്തിരുന്നതെന്നും മോഹൻലാൽ.കോവിഡ് സമയത്ത് ഒ.ടി.ടിയിൽ മാത്രമേ സിനിമകൾ റിലീസ് ചെയ്യാനാകുമായിരുന്നുള്ളൂ. സിനിമയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവർക്ക്...