Cinema
Cinema
ദുൽഖർ ചിത്രം ‘കുറുപ്പ്’ 12ന് തിയറ്ററുകളിലെത്തും ; ഒടിടി റിലീസിനൊരുങ്ങിയ ചിത്രം തിയറ്ററില്‍ എത്തുന്നത് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ; 450 സ്‌ക്രീനുകളിൽ പ്രദര്‍ശനം
കൊച്ചി :ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തിലെത്തുന്ന 'കുറുപ്പ്' 12ന് തിയറ്ററുകളിലെത്തും. 450 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ഒടിടി റിലീസിനൊരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമാണ് തിയറ്ററില്‍ എത്തുന്നത്. ഏറ്റവും കൂടുതൽ മുതല്‍മുടക്കുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണിത്....
Cinema
മേരി ആവാസ് സുനോ ; ജയസൂര്യ – മഞ്ജു വാര്യർ ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഇന്ന്
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'. ഈ ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ക്യാപ്റ്റന്‍, വെള്ളം എന്നീ...
Cinema
മരക്കാര്‍ തീയേറ്ററുകളിലേക്കില്ല; ചിത്രം ഓടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേംബര്‍; ചര്‍ച്ചകള്‍ നിര്‍ത്തി
തിരുവനന്തപുരം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ റിലീസ് ചെയ്യില്ല. ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപെട്ടു. ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവച്ച മിനിമം ഗ്യാരന്റി തുക ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ തീയറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ്...
Cinema
സുവര്‍ണ്ണ ചാവറ ചലച്ചിത്രപുരസ്‌കാരം 2021 പ്രേം പ്രകാശിന്
കോട്ടയം : ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള സുവര്‍ണ്ണ ചാവറ ചലച്ചിത്രപുരസ്‌കാരം കഴിഞ്ഞ 50 വര്‍ഷമായി ചലച്ചിത്ര, ടിവി സീരിയല്‍ രംഗത്ത് അഭിനേതാവ്, നിര്‍മ്മാതാവ് എന്നിങ്ങനെ...
Cinema
ആശങ്കപ്പെടേണ്ട..! ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും; മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വൈറലായ പോസ്റ്റിനു താഴെ കമന്റുമായി മോഹൻലാൽ ആരാധകർ
കൊച്ചി: ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും - വൈറലായ പോസ്റ്റുമായ നടൻ വിനായകൻ. മോഹൻലാലിന്റെ നൂറു കോടി ബജറ്റ് സിനിമയായ കുഞ്ഞാലിമരയ്ക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്നും, ഒടിടിയിലേയ്ക്കു സിനിമ പോകുമെന്നുമുള്ള ചർച്ചകൾ...