Cinema

മരയ്ക്കാർ തീയറ്ററിലേയ്ക്കില്ല; ഒടിടിയിലേയ്‌ക്കെന്നു സൂചന; ചർച്ച പരാജയം

കൊച്ചി: മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം തിയറ്ററിൽ റിലീസ് ചെയ്യാൻ സാധ്യത മങ്ങി. നിർമ്മാതാവ് ആന്റണി പെരുമ്ബാവൂരുമായും ഫിയോക്കുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം.വ്യവസ്ഥകൾ അംഗീകരിക്കാൻ...

നടി പ്രിയങ്ക പ്രതിയായ വഞ്ചനക്കേസ്: നടി കാവേരിയെ വഞ്ചിച്ചെന്ന കേസിൽ പ്രിയങ്കയെ വിട്ടയച്ചു

തിരുവല്ല: നടി കാവേരിയെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ സിനിമാ താരം പ്രിയങ്കയെ വിട്ടയച്ചു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വിട്ടയച്ചത്. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം....

10 കോടി രൂപ വരെ അഡ്വാന്‍സ്; മരക്കാര്‍ കേരളത്തിന്റെ സിനിമയാണെന്ന് : ഫിയോക്

മരക്കാര്‍ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ തുക അഡ്വാന്‍സ് നല്‍കാന്‍ തയാറാണെന്നും ഫിയോക് പറഞ്ഞു. സിനിമ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക്....

കന്നട നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

ബംഗളുരു: കന്നഡ നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബെന്‍ഗ്ലൂറുവിലെ വിക്രം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് 46 കാരനായ താരത്തിന്റെ ബന്ധുക്കളും...

മരയ്ക്കാര്‍ ഒ.ടി.ടി റിലീസ്..? ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി; റിലീസ് ഇനിയും നീട്ടാനാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ സിനിമ ഒ.ടി.ടി റിലീസിന് പരിഗണിക്കുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ അറിയാം. ആമസോണ്‍ പ്രൈം പ്രതിനിധികളുമായി നിര്‍മ്മാതാവ് ചര്‍ച്ച തുടങ്ങി. ചിത്രം...
spot_img

Hot Topics