Cinema

കുറുപ്പ് തീയറ്ററിൽ തന്നെ എത്തും; സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുക തിങ്കളാഴ്ച; നികുതി ഇളവിനും ധാരണയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്നു അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കാൻ തീരുമാനം. തീയ്യേറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ച വിജയമെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ...

വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റുന്നത് കടുത്ത വേദന സഹിച്ച്; എന്തെങ്കിലും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് സുധാ ചന്ദ്രന്‍; വീഡിയോ വൈറല്‍

മുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടിവരുന്നത് കടുത്ത വേദന സഹിച്ചെന്ന് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. ഇത്തരം പരിശോധന ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് സുധ ചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച...

50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം;തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി ഇന്ന് ചർച്ച: സർക്കാർ

തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തുംരാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച.വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങൾ തീയേറ്റർ ഉമകൾ...

‘കുറുപ്പ്’ തിയേറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' നവംബറില്‍ റിലീസിനെന്ന് സൂചന. ചിത്രം ഓടിടി റിലീസാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍ ഒക്ടോബര്‍ 25ന് തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുറുപ്പ് തീയേറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് ഇപ്പോള്‍...

ആരാണ് വിക്രമാദിത്യ? രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ എത്തി; ടീസര്‍ പ്രഭാസിന്റെ ജന്മദിനത്തില്‍ പുറത്തിറക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തിറക്കാനാണ് തീരുമാനം. അതിന് മുന്നോടിയായി രാധേശ്യാമിന്റെ പുതിയ...
spot_img

Hot Topics