Cinema

തമിഴ് സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ ഇന്ത്യന്‍ സിനിമയുടെ പരമോന്നതിയില്‍; ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനീകാന്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം ദില്ലിയില്‍ ഏറ്റുവാങ്ങി രജനീകാന്ത്. അന്‍പത്തൊന്നാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. 1996 ല്‍ ശിവാജി ഗണേശനു ലഭിച്ച ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍...

ആറ് മാസത്തെ ഇടവേള കഴിഞ്ഞു: സംസ്ഥാനത്ത് തീയറ്ററുകൾ ഇന്ന് തുറക്കും

കൊച്ചി : സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു തു​റ​ക്കും. ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ര​ണ്ടു ഡോ​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കു മാ​ത്ര​മാ​കും പ്ര​വേ​ശ​നം.ബു​ധ​നാ​ഴ്ച മു​ത​ലെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക​യു​ള്ളു. ജ​യിം​സ്...

കൊവിഡിന് ശേഷം തീയറ്ററുകൾ തുറക്കുന്നു: കാത്തിരിക്കുന്നത് ഒരു പിടി അന്യഭാഷാ ചിത്രങ്ങൾ

കൊച്ചി : കൊവിഡ് വരുത്തിയ വലിയ ഇടവേളക്ക് ശേഷം തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ. 29ആം തിയതി ജോജു ജോർജ്ജ് ചിത്രം സ്റ്റാറിൽ തുടങ്ങുന്ന മലയാളം റിലീസ് നവംബർ 12...

പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് തിയേറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തിയേറ്റര്‍ ഉടമകള്‍; എടുത്ത് ചാടി തീരുമാനം വേണ്ടെന്ന് ദിലീപ്

കൊച്ചി: ഇന്ന് ചേര്‍ന്ന ഫിയോഗ് യോഗത്തില്‍ പൃഥ്വിരാജ് ചിത്രങ്ങള്‍ വിലക്കണമെന്ന ആവശ്യം ചില തീയറ്റര്‍ ഉടമകള്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയിലാണ് റിലീസ് ചെയ്യുന്നതെന്നാണ് ഉടമകളുടെ ആക്ഷേപം. ലോക്ക് ഡൗണിനിടെ...

കൈനോട്ടക്കാരനായി പ്രഭാസ്; താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍ എത്തി

പ്രഭാസിന്റെ ജന്മദിനത്തില്‍ സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് രാധേശ്യാം എന്ന് അണിയറപ്രവര്‍ത്തകര്‍...
spot_img

Hot Topics