Cinema

മരയ്ക്കാറിന് മുൻപ് അരിച്ച് പെറുക്കി ഇൻകം ടാക്സ് ; ആൻ്റണി പെരുമ്പാവൂർ അടക്കം മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന

കൊച്ചി: ആൻ്റണി പെരുമ്പാവൂര്‍ അടക്കമുള്ള മൂന്ന് നിര്‍മാതാക്കളുടെ കേന്ദ്രങ്ങളിൽ ഇൻകം ടാക്സ് പരിശോധന പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ആൻ്റണി പെരുമ്പാവൂര്‍, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിലാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥര്‍ എത്തിയത്.കൊച്ചിയിലെ...

ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല അ​ന്ത​രി​ച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

തിരുവനന്തപുരം : ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല (80) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബി​ച്ചു തി​രു​മ​ല. നാ​ന്നൂ​റി​ലേ​റെ സി​നി​മ​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ൾ...

മരയ്ക്കാറിന്റെ റിലീസ്: ആവേശത്തോടെ ഫെയ്സ്ബുക്കും; ടീസറിന് കമന്റുമായി ഫെയ്സ് ബുക്കും : ടീസർ കാണാം

കൊച്ചി : മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്​ മരക്കാർ അറബികടലിന്‍റെ സിംഹം. കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം ഡിസംബർ രണ്ടിനാണ്​ റിലീസ്​ ചെയ്യുന്നത്​​.​ നിരവധി അനിശ്​ചിതത്വങ്ങൾക്കൊടുവിലാണ്​ സിനിമ തിയറ്ററുകളിൽ...

സിഖ് വിരുദ്ധ പരാമർശം: നടി കങ്കണ റണാവത്തിനെ ഡൽഹി നിയമസഭാ സമിതി വിളിച്ചു വരുത്തും

ന്യൂ​ഡ​ൽ​ഹി: സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ വി​ളി​ച്ചു വ​രു​ത്താ​ൻ ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി തീരുമാനിച്ചു. ഡി​സം​ബ​ർ ആ​റി​ന് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ക​ങ്ക​ണ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ഘ​വ്...

മാന്ത്രിക വിദ്യകളുമായി കടമറ്റത്ത് കത്തനാർ വീണ്ടുമെത്തുന്നു ; പുതിയ ത്രീഡി ചിത്രത്തിൽ കത്തനാരായെത്തുന്നത് ബാബു ആന്റണി

കൊച്ചി: ഏറ്റവും പുതിയ ത്രീഡി ചിത്രം കടമറ്റത്ത് കത്തനാർ ചിത്രീകരണത്തിനൊരുങ്ങുന്നു. എവി പ്രൊഡക്ഷന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിക്കുന്ന പുതിയ ത്രീഡി ചിത്രത്തില്‍ കത്തനാരായി വേഷമിടുന്നത് ബാബു ആന്റണിയാണ്. ടി എസ് സുരേഷ്...
spot_img

Hot Topics