Cinema

പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് തിയേറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തിയേറ്റര്‍ ഉടമകള്‍; എടുത്ത് ചാടി തീരുമാനം വേണ്ടെന്ന് ദിലീപ്

കൊച്ചി: ഇന്ന് ചേര്‍ന്ന ഫിയോഗ് യോഗത്തില്‍ പൃഥ്വിരാജ് ചിത്രങ്ങള്‍ വിലക്കണമെന്ന ആവശ്യം ചില തീയറ്റര്‍ ഉടമകള്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയിലാണ് റിലീസ് ചെയ്യുന്നതെന്നാണ് ഉടമകളുടെ ആക്ഷേപം. ലോക്ക് ഡൗണിനിടെ...

കൈനോട്ടക്കാരനായി പ്രഭാസ്; താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍ എത്തി

പ്രഭാസിന്റെ ജന്മദിനത്തില്‍ സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് രാധേശ്യാം എന്ന് അണിയറപ്രവര്‍ത്തകര്‍...

തിയറ്ററുകള്‍ തുറക്കല്‍ ; ഫിയോകിന്റെ അടിയന്തര ജനറല്‍ ബോഡി ഇന്ന് ചേരും.

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ അടിയന്തര ജനറല്‍ ബോഡി തിയറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് കൊച്ചിയിൽ ചേരും.കുടിശ്ശികയുള്ള തീയറ്ററുകള്‍ക്ക് സിനിമ നല്‍കേണ്ട എന്ന നിലപാടിലാണ് വിതരണക്കാര്‍.എന്നാല്‍ തിയറ്റര്‍...

കുറുപ്പ് തീയറ്ററിൽ തന്നെ എത്തും; സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുക തിങ്കളാഴ്ച; നികുതി ഇളവിനും ധാരണയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്നു അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കാൻ തീരുമാനം. തീയ്യേറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ച വിജയമെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ...

വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റുന്നത് കടുത്ത വേദന സഹിച്ച്; എന്തെങ്കിലും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് സുധാ ചന്ദ്രന്‍; വീഡിയോ വൈറല്‍

മുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടിവരുന്നത് കടുത്ത വേദന സഹിച്ചെന്ന് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. ഇത്തരം പരിശോധന ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് സുധ ചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച...
spot_img

Hot Topics