Cinema

മമ്മൂട്ടി 100 ദിവസം, മോഹന്‍ലാല്‍ 30; സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും ഒന്നിക്കുന്നു; മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ചിത്രം 16ന് ആരംഭിക്കും?

സിനിമ ഡസ്ക് : മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികളിൽ ഏറെ ആവേശമാണുണർത്തുന്നത്. മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്....

നായികയായി ഈച്ച! നായകനായി മാത്യു തോമസ്; ഫാന്‍റസി കോമഡിയിൽ വിസ്മയിപ്പിക്കാൻഒരുങ്ങി ത്രീഡി ചിത്രം ‘ലൗലി’; പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു

ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലൗലി എന്ന സിനിമയുടെ പുതിയ പോസ്റ്റർ ശ്രദ്ധനേടുന്നു. ഫാന്‍റസി കോമഡി ഡ്രാമയായൊരുങ്ങുന്ന സിനിമ ത്രീഡിയിൽ തിയറ്ററുകളിൽ എത്തും. മാത്യു തോമസും മനോജ് കെ ജയനും ആണ്...

മാത്യുവിന്റെ നായികയായി ‘ഈച്ച’; മലയാളത്തില്‍ വീണ്ടുമൊരു ഹൈബ്രിഡ് ചിത്രം വരുന്നു ‘ലൗലി 3ഡി’

സിനിമ ഡസ്ക് : മലയാള സിനിമയില്‍ പുത്തൻ പരീക്ഷണവുമായി 'ലൗലി' എത്തുന്നു. വർഷങ്ങള്‍ക്ക് മുമ്ബിറങ്ങിയ പരീക്ഷണ ചിത്രം 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി' തിയേറ്ററുകളിലെത്തുന്നത് ത്രിഡിയിലാണ്.'ടമാര്‍...

പൃഥ്വിരാജ് കേരളം വിട്ടു; ഇനി താമസം മുബൈയിൽ; മുംബൈയിൽ ഫ്‌ളാറ്റ് വാങ്ങി താമസം തുടങ്ങി; ലക്ഷ്യം കരിയറും മകളുടെ പഠനവും

മുംബൈ: താര ദമ്ബതികൾ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകൾ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും മുംബൈയിൽ തന്റെ രണ്ടാമത്തെ...

കങ്കുവ റിലീസിന് ഒരു ദിവസം മാത്രം ബാക്കി : ആരാധകർക്ക് നിരാശ സമ്മാനിച്ച് ആ വാർത്ത പുറത്ത്

ചെന്നൈ : നാളുകളായി ആരാധകര്‍ കാത്തിരിക്കുന്നതാണ് കങ്കുവയ്‍ക്കായി. നവംബര്‍ 14ന് ചിത്രം എത്തുകയാണ്. എന്നാല്‍ തമിഴ്‍നാട്ടുകാര്‍ക്ക് ഒരു നിരാശയുണ്ട്. പ്രതീക്ഷിച്ചിരുന്ന അനുമതി ചിത്രത്തിന് കിട്ടിയിട്ടില്ല.നവംബര്‍ 14നും 15നും പുലര്‍ച്ചെ അഞ്ചിന് പ്രദര്‍ശനങ്ങള്‍ അനുവദിക്കണം...
spot_img

Hot Topics