Cinema
Cinema
തെലുങ്ക് സംസാരിക്കുന്നവർക്ക് എതിരെ അപകീർത്തി പരമായ പരാമർശം; വിവാദ പരാമർശനത്തിൽ കേസെടുത്തു; പിന്നാലെ ഒളിവിൽ പോയി നടി കസ്തൂരി
ചെന്നൈ: തെലുങ്ക് സംസാരിക്കുന്നവർക്കെതിരേ അപകീർത്തി പരാമർശം നടത്തിയതിൽ കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി ഒളിവിൽ. പോയസ് ഗാർഡനിലെ താരത്തിൻറെ വീട് പൂട്ടിയ നിലയിലാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും...
Cinema
നടൻ സല്‍മാന് വീണ്ടും ഭീഷണി; അന്വേഷണം തുടങ്ങി
നടൻ സല്‍മാൻ ഖാന് വീണ്ടും ഭീഷണി സന്ദേശം. ബോളിവുഡ് നടൻ സല്‍മാൻ ഖാനെയും ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‍ണോയെയും പരാമര്‍ശിച്ചുള്ള ഒരു ഗാന രചയിതാവിനാണ് ഭീഷണിയുണ്ടായത്. മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി...
Cinema
അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബലിയായി മാറിയ താരം
ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട്...
Cinema
“താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല; പൊലീസ് ഇല്ലാക്കഥകൾ മെനയുന്നു”; സിദ്ദിഖ്
കൊച്ചി: ബലാൽസംഗ കേസിൽ സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ...
Cinema
“ഒന്നുകിൽ കമൽഹാസൻ അല്ലെങ്കിൽ കമൽ; ഇനി ഉലകനായകൻ എന്ന് വിളിക്കരുത്”; അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ
ചെന്നൈ : തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമൽഹാസന്റെ അഭ്യർത്ഥന. ഒന്നുകിൽ...