Cinema

അമരന് ശേഷം ധനുഷിനൊപ്പം; ‘ഡി 55’ പ്രഖ്യാപിച്ച്‌ സംവിധായകൻ രാജ്‌കുമാര്‍ പെരിയസാമി

സിനിമ ഡെസ്ക് : 'അമരന്' ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി ധനുഷ്. 'ഡി 55' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കള്‍.ഗോപുരം ഫിലിംസിൻ്റെ ബാനറില്‍ അൻപുചെഴിയനും...

അറക്കല്‍ മാധവനുണ്ണി വീണ്ടും ബിഗ് സ്ക്രീനിലേക്ക്:റീ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ‘വല്ല്യേട്ടൻ’

സിനിമ ഡെസ്ക് : മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ റീ റിലീസിന് ഒരുങ്ങുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ 24 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ-റിലീസിനായി...

തുടരും’… മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിന് പേരായി;ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ

സിനിമ ഡെസ്ക് : മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരായി. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'തുടരും' എന്നാണ്. ടാക്സി ഡ്രൈവറായെത്തുന്ന മോഹൻലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്റും...

ഇനി ‘അമ്മ’യെ നയിക്കാൻ മോഹൻലാല്‍ എത്തില്ല;തീരുമാനം അറിയിച്ച്‌ താരം; പുതിയ ഭാരവാഹികളെ ജൂണില്‍ അറിയാം ?

കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് മോഹൻലാല്‍ ഇനി എത്തില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശം അനുസരിച്ചാണ് താരത്തിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.ഭാരവാഹിത്വം ഏല്‍ക്കാൻ താല്‍പര്യമില്ലെന്ന വിവരം മോഹൻലാല്‍ അഡ്ഹോക് കമ്മിറ്റിയില്‍ അറിയിച്ചതായും...

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ഭീഷണി എത്തിയത് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിൽ 

മുംബൈ : നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിലാണ് ഭീഷണി. ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. വര്‍ളി പൊലീസ് കേസെടുത്ത്...
spot_img

Hot Topics