Cinema

തുടരും’… മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിന് പേരായി;ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ

സിനിമ ഡെസ്ക് : മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരായി. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'തുടരും' എന്നാണ്. ടാക്സി ഡ്രൈവറായെത്തുന്ന മോഹൻലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്റും...

ഇനി ‘അമ്മ’യെ നയിക്കാൻ മോഹൻലാല്‍ എത്തില്ല;തീരുമാനം അറിയിച്ച്‌ താരം; പുതിയ ഭാരവാഹികളെ ജൂണില്‍ അറിയാം ?

കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് മോഹൻലാല്‍ ഇനി എത്തില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശം അനുസരിച്ചാണ് താരത്തിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.ഭാരവാഹിത്വം ഏല്‍ക്കാൻ താല്‍പര്യമില്ലെന്ന വിവരം മോഹൻലാല്‍ അഡ്ഹോക് കമ്മിറ്റിയില്‍ അറിയിച്ചതായും...

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ഭീഷണി എത്തിയത് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിൽ 

മുംബൈ : നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെത് എന്ന പേരിലാണ് ഭീഷണി. ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. വര്‍ളി പൊലീസ് കേസെടുത്ത്...

ഇന്ദ്രജിത്തും അനൂപും നേർക്കുനേർ; ഞാൻ കണ്ടതാ സാറേ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ഞാൻ കണ്ടതാ സാറേ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ്...

കത്തനാരിൽ അനുഷ്കയുടെ റോൾ എന്താകും : പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ജയസൂര്യ

മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കത്തനാർ. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.തെന്നിന്ത്യൻ താര റാണി അനുഷ്ക ഷെട്ടിയാണ് നായിക. അനുഷ്കയുടെ...
spot_img

Hot Topics