HomeEntertainment
Entertainment
Cinema
റിലീസ് ചെയ്തിട്ട് ഒൻപത് മാസങ്ങൾ ; കളങ്കാവൽ വരെ ഒടിടിയിലേക്ക് എത്തുന്നു; ആ മമ്മൂട്ടി ചിത്രം എന്ന് വരുമെന്ന് ആരാധകർ?
ചില സിനിമകൾ അങ്ങനെയാണ് ഒടിടി റിലീസുകൾക്കായി പ്രേക്ഷകർ കാത്തിരിക്കും. തിയറ്ററിൽ സിനിമ മിസ് ആയവർക്കോ കണ്ടവർക്ക് വീണ്ടും കാണാനുമൊക്കെ ആകും ആ കാത്തിരിപ്പ്. റിലീസ് ചെയ്ത് മാസങ്ങളും വർഷങ്ങളും കഴിഞ്ഞ സിനിമകളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്....
Cinema
വരുന്നത് ഒന്നൊന്നര മാസ്സ് ഐറ്റം; ‘ഐ ആം കമിംഗ്’ പറഞ്ഞ് വിജയ്; ‘ജനനായകൻ’ ട്രെയിലർ പുറത്ത്
വിജയിയുടെ കരികറിയെ ഏറ്റവും അവസാനത്തെ ചിത്രമായ ജനനായകന്റെ ട്രെയിലർ റിലീസ് ചെയ്തു. മാസിനും ആക്ഷനും ഇമോഷനും എല്ലാം പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ് ജനനായകൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ വിജയിയുടെ...
Cinema
“മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത മേക്കിങ്”; ‘ഐ നോബഡി’യെ കുറിച്ച് പാർവതി തിരുവോത്ത്
മമ്മൂട്ടി നായകനായെത്തിയ 'റോഷാക്ക്' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐ നോബഡി' പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ,...
Cinema
ചലച്ചിത്രമേളകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ; രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’ തിയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്
പ്രശസ്‍ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' തിയേറ്ററുകളിലേക്ക്. കേരള രാജ്യാന്തര ചലച്ചിത്രമേള, ഐഎഫ്എഫ്ഐ ഗോവ എന്നിവിടങ്ങളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ചിത്രം സ്വന്തമാക്കിയിരുന്നു. 'ന്നാ താൻ...
Cinema
വേറിട്ട ലുക്കിൽ നസ്ലിൻ; ‘മോളിവുഡ് ടൈംസ്’ ഫസ്റ്റ് ലുക്ക് പുറത്ത്
നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മോളിവുഡ് ടൈംസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. വേറിട്ട ലുക്കിൽ ക്യാമറയുമായി നിൽക്കുന്ന നസ്ലിൻ ആണ് പോസ്റ്ററിലുള്ളത്. ഫസ്റ്റ് ലുക്കിന് പിന്നാലെ...

