HomeEntertainment
Entertainment
Cinema
“അച്ഛനെ കുറിച്ച് പറയാനുള്ള ശരിയായ സമയം; എൻ്റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? കമന്റ് ചെയ്യൂ”; പിറന്നാൾ ദിനത്തിൽ ദിയ
മലയാളികൾക്ക് ഏറെ സുപരിചിതരായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും അടങ്ങുന്നതാണ് കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ ചുവടുപിടിച്ച് അഹാന അഭിനയ രംഗത്ത് എത്തിയപ്പോൾ മറ്റ് മൂന്ന്...
Entertainment
“മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാർ”; പൊതുവേദിയിൽ സമ്മതമറിയിച്ച് നടൻ ജയറാം
കൊച്ചി: മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറെന്ന് നടൻ ജയറാം. ആലുവ രാജഗിരി ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം പാർവതിയും...
Cinema
കാന്താര ചാപ്റ്റർ 1ന്റെ സെറ്റിൽ വീണ്ടും മരണം; മരിച്ചത് തൃശൂർ സ്വദേശിയായ നടൻ
തൃശൂർ: ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1ന്റെ സെറ്റിൽ വീണ്ടും മരണം. തൃശൂർ സ്വദേശിയും നടനും മിമിക്രി താരവുമായ നിജു വി കെ ആണ് മരിച്ചത്. 43 വയസായിരുന്നു. ബെംഗളൂരുവിലെ ലൊക്കേഷനിൽ...
Cinema
നാളെ മുതൽ “റോന്ത്” ചുറ്റാൻ ദിലീഷ് പോത്തനും റോഷനും എത്തുന്നു; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ
ദിലീപ് പോത്തനും റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം റോന്ത് നാളെ മുതൽ തിയറ്ററുകളിൽ. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട്...
Cinema
രണ്ടാം വരവ് പൊടി പൊടിച്ച് ‘തലയും പിള്ളേരും’; വിദേശ മാര്‍ക്കറ്റുകൾ കീഴടക്കാൻ വാസ്കോ എത്തുന്നു; ചിത്രം ഉടനെ എത്തുക ഈ രാജ്യങ്ങളിൽ
മലയാള സിനിമയില്‍ നിന്നുള്ള റീ റിലീസുകളില്‍ മറ്റൊരു ചിത്രത്തിനും ഇതുവരെ ലഭിക്കാതിരുന്ന തരത്തിലുള്ള പ്രതികരണമാണ് ഛോട്ടാ മുംബൈക്ക് ലഭിക്കുന്നത്. മോഹന്‍ലാലിന്‍റെ തന്നെ റീ റിലീസ് ചിത്രങ്ങള്‍ മുന്‍പും തിയറ്ററുകളില്‍ വിജയം നേടിയിട്ടുണ്ടെങ്കിലും ഛോട്ടാ...