HomeEntertainment
Entertainment
Cinema
സിനിമാ താരവും തിരക്കഥാ കൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
കൊച്ചി: നടനും തിരക്കഥാ കൃത്തും ശ്രീനിവാസൻ അന്തരിച്ചു. അറുപത്തി ഒൻപത് വയസായിരുന്നു. മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. ചോറ്റാനിക്കരയ്ക്ക് അടുത്തായിരുന്നു നിലവിൽ താമസം. അസുഖ ബാധിതനായി കുറച്ച് കാലമായി...
Cinema
“ഇരയോ അതിജീവിതയോ അല്ല, ഒരു സാധാരണ മനുഷ്യജീവി മാത്രം. ഞാന്‍ ജീവിച്ചോട്ടെ”; വൈകാരികമായ കുറിപ്പ് പങ്കുവെച്ചു അതിജീവിത
നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച വീഡിയോയെ തുടര്‍ന്നുണ്ടായ സൈബർ ആക്രമണത്തിൽ പരാതിയുമായി അതിജീവിത പൊലീസിനെ സമീപിച്ചിരുന്നുനടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍...
Cinema
പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: “മെല്ലെപ്പോക്ക് പ്രതിഷേധാര്‍ഹം; പി ടി കുഞ്ഞുമുഹമ്മദിന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം”; ഡബ്ല്യുസിസി
സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി. ഐഎഫ്എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്....
Cinema
‘ഞാൻ താങ്കളുടെ വാരണാസിയുടെ സെറ്റിലേക്ക് വരും; എനിക്കൊരു കാമറ തന്നാൽ ഞാൻ കുറച്ച് ഷോട്ട് എടുക്കാം’; രാജമൗലിയോട് ജെയിംസ് കാമറൂൺ
ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ...
Cinema
പൊങ്കലിന് ഏറ്റുമുട്ടാൻ വിജയുടെ ജനനായകനും, ശിവകാർത്തികേയന്റെ പരാശക്തിയും; ചർച്ചയായി നിർമാതാവിന്റെ വാക്കുകൾ
സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് പൊങ്കലിന് തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ എത്തുന്നത്. വലിയ ആരവങ്ങളോടെ എത്തുന്ന സിനിമകൾ ബോക്സ് ഓഫീസിലിൽ നിന്ന് കോടികളാണ് വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ 2026 പൊങ്കലിന് വിജയ് ചിത്രം...

