HomeEntertainment
Entertainment
Cinema
വാവിട്ട വിനായകന്‍ ഒടുവില്‍ മാപ്പുമായി എത്തി..! മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാത്രം മാപ്പ് പറഞ്ഞ് വിനായകന്‍; മീ ടു വിവാദത്തില്‍ മാപ്പില്ല..?
കൊച്ചി: നവ്യാ നായര്‍ കേന്ദ്രകഥാപാത്രമായ ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി നടന്‍ വിനായകന്‍. താന്‍ പത്ത് സത്രീകളുമായി സെക്സ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞതിനൊപ്പം...
Cinema
മലയാളത്തിന്റെ ലോക ചലച്ചിത്ര സാക്ഷ്യത്തിന് കൊടിയിറക്കം : ചലച്ചിത്ര മേളയ്ക്ക് സമാപനം
തിരുവനന്തപുരം : ചലച്ചിത്രമേളയ്ക്ക് ഇന്ന്‍ കൊടിയിറക്കം. എട്ടു ദിനരാത്രങ്ങള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് തിരുവനന്തപുറത്ത് കൊടിയിറക്കം. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച...
Cinema
നെറ്റിയില്‍ ഒരു വലിയ പൊട്ടുണ്ട്, കാതില്‍ വലിയൊരു ലോലാക്കുണ്ട്, അഴിച്ചിട്ട മുടിയില്‍ കാര്‍മേഘം കൂടു കൂട്ടിയിട്ടുണ്ട്; ഫ്രെയിമുകളില്‍ മായാജാലം തീര്‍ക്കപ്പെട്ട തേന്മാവിന്‍കൊമ്പത്തിലെ ഏറ്റവും സുന്ദരമായ ഇന്ദ്രജാലം കാര്‍ത്തുമ്പിയായിരുന്നു; ജിതേഷ് മംഗലത്ത് എഴുതുന്നു
ശോഭന..ഹാ, എന്തു സുന്ദരമായ സങ്കല്പമാണാ രൂപം..നടന്നു തീര്‍ത്ത വഴികളിലും,കണ്ടുമറക്കാത്ത രൂപങ്ങളിലും സൗന്ദര്യവും പ്രണയവും ഇത്രമേല്‍ മുഗ്ദ്ധമായി സമഞ്ജസിക്കുന്ന രൂപം ഞാന്‍ കണ്ടിട്ടില്ല..ഒരേസമയം ആളിക്കത്തുന്ന തീയും,നെഞ്ഞില്‍ പെയ്യുന്ന മഞ്ഞുവീഴ്ച്ചയും,മഴ തോര്‍ന്നതിനുശേഷം പെയ്യുന്ന മരപ്പെയ്ത്തും ശോഭനയില്‍...
Cinema
രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും തുടങ്ങി; രഞ്ജി പണിക്കരും ഇന്ദ്രന്‍സും സുരാജും പ്രധാന വേഷങ്ങളില്‍
കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന്‍ കിരണ്‍ നിര്‍മ്മിക്കുന്ന 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ' തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. ഒരു മരണം നടന്ന...
Cinema
റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്നു; നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനുമെതിരെ കേസെടുത്ത് പൊലീസ്
ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും പ്രൊഡക്ഷന്‍ കമ്പനി റൗഡി പിക്ചേഴ്സിനെതിരെ കേസെടുത്ത് പൊലീസ്. വിഷയത്തില്‍ റൗഡി പിക്ചേഴ്സ് പ്രതികരിച്ചിട്ടില്ല. റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് നിര്‍മ്മാണക്കമ്പനിയുടേത് എന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകനായ കണ്ണന്‍...